You Searched For "എഐ ചിത്രം"

പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?
സ്വയം പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വൈറലായ ചിത്രം പോസ്റ്റ് ചെയ്തത് ട്രൂത്ത് സോഷ്യലില്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ക്രിസ്ത്യന്‍ സമൂഹം ദു:ഖാചരണം നടത്തവേ പോസ്റ്റ് വലിയ അനാദരവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
പോപ്പ് ഫ്രാന്‍സിസ് മഡോണയെ ലൈംഗികാസക്തിയോടെ കെട്ടിപ്പിടിച്ചോ? നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ഫോട്ടോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് വിശ്വാസികളെ അപമാനിച്ച് പോപ്സ്റ്റാര്‍; കത്തോലിക്കാ സഭയെ വിടാതെ വേട്ടയാടി മഡോണ